പൂക്കോട്ടുംപാടം: തോട്ടേക്കാട് പുളിയഞ്ചാലി അബ്ദുറഹ്മാൻ മൗലവിയുടെ ഭാര്യ ഹലീമ (65) നിര്യാതയായി. മക്കൾ: അബ്ദുൽ ഹലീം (അധ്യാപകൻ, എസ്.എ.യു.പി സ്കൂൾ ചേലോട്), മുഹമ്മദ് മുനീർ, മുഹമ്മദ് ഷരീഫ്, ലബീബ്. മരുമക്കൾ: റുബീന (അധ്യാപിക, എസ്.എ.യു.പി സ്കൂൾ ചേലോട്), ജസീല, ഷംന ഷെറിൻ, സോന.