പയ്യോളി: തിക്കോടി അങ്ങാടി ഇസ്ഹാക്കാന്റവിട വൈദ്യരകത്ത് ടി.ബി. മുഹമ്മദലി (72) നിര്യാതനായി.
ഭാര്യ: സുഹറാബി. മകൾ: സോഫിയ. മരുമകൻ: സൂപ്പി (ആയഞ്ചേരി).
ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് തിക്കോടി അങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.