കക്കോടി: കിഴക്കുംമുറി പാണ്ട്യാടത്ത് ബാലൻ (81) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: ഷീജ, ശ്രീജിത്ത് (ഗൂഡ്സ് ഷെഡ്, വെസ്റ്റ്ഹിൽ), ഷിജു (ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ് സൊസൈറ്റി). മരുമക്കൾ: ചന്ദ്രൻ എടക്കര, രജില ചേളന്നൂർ. സഹോദരങ്ങൾ: കല്യാണി, ഭാസ്കരൻ, ശാരദ, ഗോപാലൻ, പരേതരായ ശ്രീധരൻ, ജാനു, സദാനന്ദൻ, രാധ. സഞ്ചയനം ചൊവ്വാഴ്ച.