എടവണ്ണ: പടിഞ്ഞാറെ ചാത്തല്ലൂർ സ്വദേശി പരേതനായ താമരശ്ശേരി ചന്തുവിന്റെ ഭാര്യ ശ്രീദേവി (75) നിര്യാതയായി. മക്കൾ: സുകുമാരൻ, സുരേഷ് ബാബു, ബേബി രജനി, ഷീജ. മരുമക്കൾ: മിനി കീഴുപറമ്പ്, രേഖ ചാത്തല്ലൂർ.