പയ്യോളി: പാലോളി പാലം കിഴക്കേകുന്നി വയലിൽ ചന്ദ്രി (70) പയ്യോളിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: റീന, ബീന, ലീന. മരുമക്കൾ: ബാബു (പയ്യോളി), സജീവൻ (പാലയാട്ട് നട), ദിനേശൻ (വില്യാപ്പള്ളി).