കാഞ്ഞങ്ങാട്: പാണത്തൂർ സ്വദേശി തട്ടുമ്മലിലെ കല്യോടൻ വീട്ടിൽ രാജൻ (58) നിര്യാതനായി.
പിതാവ്: പരേതനായ രാമൻ മണിയാണി. മാതാവ്: മാധവി.
ഭാര്യ: തങ്കമണി (സംസ്ഥാന വിത്തുൽപാദനകേന്ദ്രം, പുല്ലൂർ). മക്കൾ: മനു (ഗൾഫ്), സുജിത, അനൂപ് (ഡി.വൈ.എഫ്.ഐ പുല്ലൂർ മേഖല സെക്രട്ടറി). മരുമക്കൾ: ദീപ (വണ്ണാർവയൽ), അജേഷ് (തട്ടുമ്മൽ).
സഹോദരങ്ങൾ: രാധാകൃഷ്ണൻ, ബാലകൃഷ്ണൻ, ദാമോദരൻ (മൂവരും പാണത്തൂർ), പരേതരായ ഭാസ്കരൻ, ശശി.