നീലേശ്വരം: തൈക്കടപ്പുറം നടുവിൽ പള്ളിക്കു സമീപത്തെ ഉദിനൂർ കണ്ണൻ പാലായി (85) നിര്യാതനായി. ഭാര്യ: തലക്കാട്ട് പാറു.മക്കൾ: അശോകൻ, ബാബു, മണികണ്ഠൻ, ബിജുരാജ്, പുഷ്പരാജ്. മരുമക്കൾ: ചിത്ര, ബീന, രജിത.