കാഞ്ഞങ്ങാട്: സൗത്ത് നിലാങ്കരയിലെ തായൽ വീട്ടിലെ പരേതനായ ചിരുകണ്ഠന്റെയും പഞ്ചാലിയുടെയും മകൻ ടി. ബാലൻ (82) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: മൃതുല, മിഥിലേഷ്. മരുമകൻ: വിനോദ് ചാലോട്. സഹോദരൻ: പരേതനായ ഗോപിനാഥൻ.