മാനന്തവാടി: പയ്യമ്പള്ളി പുതിയിടം വൈ.ജെ. ജ്വാലിനി നേമചന്ദ്രൻ (80) നിര്യാതയായി. ഭർത്താവ്: പരേതനായ പി.ജെ. നേമചന്ദ്ര ഗൗഡർ. മക്കൾ: പി.എൻ. ജ്യോതിപ്രസാദ് (ഡയറക്ടർ, മാനന്തവാടി ഫാർമേഴ്സ് സർവിസ് സഹകരണ ബാങ്ക്), പി.എൻ. രമേഷ് ബാബു (വീണാ തിയറ്റർ, മാനന്തവാടി), പി.എൻ. അനിതകുമാരി. മരുമക്കൾ: വി.ബി. ശോഭ (മണിയങ്കോട്), എസ്. സുരേഖ (മൈസൂരു), എൻ.ആർ. അക്ഷയകുമാർ (പുഞ്ചവയൽ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.