പുൽപള്ളി: മരക്കടവ് വേളൂപറമ്പിൽ പരേതനായ ചാക്കോച്ചന്റെ ഭാര്യ ത്രേസ്യാമ്മ (88) നിര്യാതയായി. മക്കൾ: ബാബു, ലൈസ, ജോൺ, ഗ്രേസി. മരുമക്കൾ: ഷീന മുപ്പറപ്പള്ളിയിൽ, പാപ്പച്ചൻ കുരുവികാട്ടിൽ, സിസിലി അറക്കപ്പറമ്പിൽ, ജോയ് ഇലവുംതടത്തിൽ.