മുട്ടിൽ: പരിയാരം ചിലഞ്ഞിച്ചാൽ പുല്ലേരി വെങ്കിടേശ്വരൻ (56) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: ധന്യ, ധ്യാന, ദിവ്യ. മരുമക്കൾ: മണികണ്ഠൻ, ഹരി നാരായണ പ്രസാദ്, പ്രേം ദേവ്.