പാനൂർ: പാനൂർ വെസ്റ്റ് യു.പി സ്കൂളിന് സമീപം അനുവാങ്കണ്ടി യൂസഫ് (75) നിര്യാതനായി. ഭാര്യ: പൂവത്തൻകണ്ടി ജമീല. മക്കൾ: അഫ്സീന, അസ്ഹർ. മരുമകൻ: ഷാനിദ്. സഹോദരങ്ങൾ: കദീജ, സുലൈഖ, റാബിയ, റംല പരേതനായ മുനീർ. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് പാനൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.