പാനൂർ: മൊകേരി കൊപ്പരേന്റെവിടെ മറിയം (76) നിര്യാതയായി. ഭർത്താവ്: പരേതനായ തർവ്വയി. മക്കൾ: ഷരീഫ, നാസർ, അബ്ദുൽ റഫീഖ് (പെരിങ്ങളം, പ്രാഥമികാരോഗ്യ കേന്ദ്രം), അബ്ദുൽ സലാം (ദുബൈ), റസിയ, സിറാജ്, ജസീല. മരുമക്കൾ: യൂസഫ്, നാസർ (ഇരുവരും മാക്കൂൽ പീടിക), സലാം (കടവത്തൂർ), നഫീസ, സജിന, അസ്രീന, റഷീദ. സഹോദരൻ: മഹമൂദ്. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് കടേപ്രം ജുമുഅത്ത് മസ്ജിദ് ഖബർസ്ഥാനിൽ.