അകത്തേത്തറ: റിട്ട. അധ്യാപകൻ ശ്രീവിഹാറിൽ കുട്ടപ്പൻ (87) നിര്യാതനായി. തോട്ടപുരയിൽ പരേതരായ ഗോപാലന്റെയും ചിന്നയുടെയും മകനാണ്. കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂനിയൻ മലമ്പുഴ ബ്ലോക്ക് രക്ഷാധികാരിയായിരുന്നു. ഭാര്യ: സുമിത. മക്കൾ: ശ്രീജ (മുൻ കേരളബാങ്ക് സീനിയർ മാനേജർ), ഷീബ (ഹയർ സെക്കൻഡറി അധ്യാപിക), മനോജ് (എൻജിനീയർ, ദക്ഷിണ റെയിൽവേ). മരുമക്കൾ: സുകുമാരൻ (റിട്ട. പൊലീസ്), രത്നാകരൻ, റജി. സഹോദരങ്ങൾ: കർണകി, ശ്രീധരൻ മാസ്റ്റർ. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് ഐവർമഠം ശ്മശാനത്തിൽ.