പട്ടാമ്പി: കിഴായൂർ മുണ്ടത്ത് അബ്ദുല്‍ അസീസിന്റെ ഭാര്യ ആയിശ (60) നിര്യാതയായി. മക്കൾ: നൗഷാദ്, റൗഫ്, സെലീന, സെഹീറ, റഹ്മത്ത്.