കല്ലടിക്കോട്: ഇരട്ടക്കൽ പരേതനായ കുഞ്ഞുണ്ണിയുടെ മകൻ രാജൻ (58) നിര്യാതനായി. ഭാര്യ: കവിത. മക്കൾ: വിഷ്ണു, വിസ്മയ, വിനയ. മരുമകൻ: വിപിൻദാസ്.