ആലത്തൂർ: ടൗണിൽ കൈരളി ഹോട്ടൽ നടത്തിയിരുന്ന ആലത്തൂർ മൂച്ചിക്കാട്ടിൽ കബീർ (74) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: സബീന, സിറാജ്, ഷമീർ. മരുമക്കൾ: ഷാനവാസ്, ഷംസുദ്ദീൻ, അൽമാസ്. സഹോദരങ്ങൾ: അബ്ദുൽ റസാഖ്, അബ്ദുൽ ഖാദർ, സൽമ, സുബൈദ.