ഉരുവച്ചാൽ: ശിവപുരം വെള്ളിലോട് മുരിക്കിൽ വീട്ടിൽ കെ.വി. പ്രേമൻ (53) നിര്യാതനായി. ഭാര്യ: കോട്ടായി രതിക. മക്കൾ: അശ്വിൻ, അശ്വിനി. പിതാവ്: പരേതനായ കുഞ്ഞുട്ടി. മാതാവ്: ദേവകി. സഹോദരങ്ങൾ: രവീന്ദ്രൻ (ഏളക്കുഴി), രമ (ആമ്പിലാട്), പുഷ്പ (നീർവേലി), ഉഷ (വെമ്പടി).