പെരിങ്ങത്തൂർ: കരിയാട് മനോളി താമസിക്കുന്ന ഒറക്കുന്ന കണ്ടി കുഞ്ഞിപ്പാത്തു (74) നിര്യാതയായി. പരേതരായ കുഞ്ഞബ്ദുല്ലയുടെയും മറിയത്തിന്റെയും മകളാണ്. ഭർത്താവ്: പരേതനായ നെല്ലൂർ മൂസ്സ. സഹോദരങ്ങൾ: ഒ.കെ. ഇബ്രാഹിം (ജനറൽ സെക്രട്ടറി, പുതുശ്ശേരി പള്ളി മഹല്ല് ജമാഅത്ത്), മൂസ്സ, പരേതരായ മമ്മദ്, മൊയ്ദു, അമ്മാൻ.