പാനൂർ: സെൻട്രൽ എലാങ്കോട് കുനിയക്കണ്ടി താഴെ കുനിയിൽ ബാലൻ (72) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: സൂര്യ, സുബിഷ, അപർണ. മരുമക്കൾ: ഷിനോജ് (കുന്നോത്തുപറമ്പ്), സുരേഷ് (പന്ന്യന്നൂർ), ഷിബിൻ (പന്ന്യന്നൂർ). സഹോദരങ്ങൾ: വാസു, രാമകൃഷ്ണൻ, നാണു, മനോജ്, പരേതനായ രവീന്ദ്രൻ.