പെരിങ്ങത്തൂർ: പുളിയനമ്പ്രം പുത്തൻപള്ളിക്ക് സമീപം പേച്ചപറമ്പത്ത് താമസിക്കുന്ന പാറാൽ അബ്ദുറഹ്മാൻ (72) നിര്യാതനായി. ഭാര്യ: ചൂര്യന്റെവിട ശരീഫ. മക്കൾ: ജലീൽ, മുനീർ (ഖത്തർ), സമീറ, സഹല. മരുമക്കൾ: സലീന (വയനാട്), റഹിയാനത്ത് (മോന്താൽ), നസീർ (നാദാപുരം റോഡ്), റഫ്നാസ് (ചൊക്ലി). സഹോദരങ്ങൾ: കദീശ, പരേതരായ കുഞ്ഞമ്മദ്, ആയിശ.