നീർച്ചാൽ: അർബുദ രോഗത്തെതുടർന്ന് ചികിത്സയിലായിരുന്ന സി.പി.എം കിളിങ്കാർ ബ്രാഞ്ച് മെംബർ റോബട്ട് ഡിസോസ (58) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: രനിത, റോയിഷൻ. സഹോദരങ്ങൾ: ജീവൻ പ്രകാശ്, ഓളിവിൻ.