മുഴപ്പിലങ്ങാട്: ഗെയിറ്റ് ബീച്ച് റോഡിൽ തെറിമ്മൽ റസീലാസിൽ വി. ഖാദറിന്റെ ഭാര്യ സി.കെ. ഖദീജ (62) നിര്യാതയായി. പിതാവ്: പരേതനായ അബ്ദുല്ല. മാതാവ്: പാത്തൂട്ടി. മക്കൾ: റജീസ്, റസീല, ജസ്മീർ. മരുമക്കൾ: സീനത്ത്, ഷാഫി, സഫ്ന. സഹോദരങ്ങൾ: മുസ്തഫ, റയീസ്, നാസർ, ഷാഹിദ, റസിയ, സറീന.