പട്ടിക്കാട്: താണിപ്പടം കരിപ്പാൽ പരേതനായ അബ്രഹാമിന്റെ ഭാര്യ മറിയാമ്മ (72) നിര്യാതയായി. മക്കൾ: ഡാർളി, ഡെന്നിസ്, സെജി. മരുമക്കൾ: റോയി, ഷൈനി, വിൻസില. സംസ്കാരം ഞായറാഴ്ച 12ന് കരിപ്പകുന്ന് മാർ ബസേലിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.