മുഴപ്പിലങ്ങാട്: കെട്ടിനകം പള്ളിക്ക് സമീപം ഫാത്തിമാസിൽ പാറക്കൽ മുഹമ്മദ് (74) നിര്യാതനായി. ഭാര്യ: റംല. മക്കൾ: നൗഷാദ്, സാജിദ, റംഷി. മരുമക്കൾ: ഷാലു, ഇസ്മായിൽ, ജംഷീദ.സഹോദരങ്ങൾ: സൈനബ അലീമ, ഉമ്മർ, അബൂബക്കർ, പരേതനായ അബ്ദുറഹ്മാൻ.