ചാവക്കാട്: പാലയൂർ കണ്ണികുത്തി പള്ളിക്കു സമീപം അമൃത റോഡിൽ പരേതനായ ഹൈദ്രോസ് കുട്ടിയുടെ മകൻ പൂന്താത്ത് ഗഫൂർ (68) നിര്യാതനായി. ഭാര്യ: വഹീദ. മക്കൾ: ഫെബിൻ, റഹീൻ, വഫീദ. മരുമകൻ: അസ്കർ. ഖബറടക്കം ഞായറാഴ്ച ഒമ്പതിന് മണത്തല ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.