പയ്യോളി: തച്ചൻകുന്നിലെ മണ്ണാർകണ്ടി രമേശന്റെ മകൾ അഞ്ജലി (25) നിര്യാതയായി. മാതാവ്: സുധ രമേശൻ. സഹോദരൻ: അർജുൻ രമേശ് (കൊയിലാണ്ടി ടി.വി.എസ്).