തൃശൂർ: കാരമുക്ക് നീലങ്കാവിൽ അന്തോണിയുടെ മകൻ ജോസഫ് (62) നിര്യാതനായി. ഭാര്യ: പ്രസ്തീന (റിട്ട. അധ്യാപിക, സെന്റ് ജെമ്മാസ് സ്കൂൾ, മനക്കൊടി -ഗുരുവായൂർ തരകൻ കുടുംബാംഗം). മക്കൾ: ഫാ. ആൻസൺ നീലങ്കാവിൽ (ജ്യോതി എൻജിനീയറിങ് കോളജ്, ചെറുതുരുത്തി), അനീഷ. മരുമകൻ: ഡിജോ.