നടത്തറ: വലക്കാവ് അച്ചൻകുന്ന് തടത്തിൽ ജയൻ (49) നിര്യാതനായി. തൃശൂർ കോർപറേഷൻ ക്ലീനിങ് വിഭാഗം ജീവനക്കാരനായിരുന്നു. മാതാവ്: ശാന്ത. ഭാര്യ: ഷീജ. മക്കൾ: അഭിനവ്, ആര്യനന്ദ.