പാടൂർ: വലിയകത്ത് കണിച്ചിയിൽ അഷ്റഫിന്റെ മകൻ തൻവീർ (24) നിര്യാതനായി. മാതാവ്: ശാമില. സഹോദരങ്ങൾ: അശിത, ആശിഖ്.