നാദാപുരം: എടച്ചേരി വണ്ണാന്റെവിട ദിനേശ് ചന്ദ്രന്റെ മകൻ ദീപു ദിനേശ് (21) നിര്യാതനായി. മാതാവ്: ബിന്ദു (എടച്ചേരി പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൻ). സഹോദരി: ഐശ്വര്യ.