നല്ലളം: പള്ളിക്കണ്ടി മുല്ലശ്ശേരി സുലൈഖ (65) ബസ് സ്റ്റോപ്പ് 19 ന് സമീപത്തെ വസതിയിൽ നിര്യാതയായി. ഭർത്താവ്: മൊയ്തീൻ കോയ (ബോസ്). മക്കൾ: റഷീദ്, മുഹമ്മദലി, റംല, റജുല. മരുമക്കൾ: കദീജ, നസീമ, സക്കീർ, മൊയ്തീൻ കോയ. സഹോദരങ്ങൾ: മൂസക്കോയ, മുസ്തഫ, നാസർ, ഷംസുദ്ദീൻ, പരേതനായ കോയ.