വെട്ടം: വാക്കാട് ഹെൽത്ത് സെന്ററിനു സമീപം പരേതനായ പാലക്കാവളപ്പിൽ മടപ്പള്ളിയിൽ അബ്ദുല്ല മാസ്റ്ററുടെ ഭാര്യ ബീമാ ഉമ്മ (89) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, ഹസൻ അലി, അബ്ദുറബ്ബ്, മുസ്തഫ, അബ്ദുൽ ഷുക്കൂർ, മുഹമ്മദ് ബഷീർ, ഫാത്തിമ, സൈനബ, സാലിഹ, ആസിയ. മരുമക്കൾ: മുഹമ്മദലി (താനൂർ), അബൂബക്കർ (ബി.പി അങ്ങാടി), ആയിശ, ഉമ്മുകുൽസു, സലീന, ജമീല, സാഹിന, റജീന, പരേതരായ അമ്പാട്ട് സൈതലവി, അലി (കൊച്ചി). സഹോദരങ്ങൾ: സി.പി. ബാവ ഹാജി, മറിയക്കുട്ടി.