നന്തി ബസാർ: വീരവഞ്ചേരിയിലെ മോറങ്ങാട്ട് തേജസ് രാധ (63) നിര്യാതയായി. ഭർത്താവ്: കസ്തൂരി ചന്ദ്രൻ തേജസ്. മക്കൾ: രഞ്ജിത്ത് (ഖത്തർ), പ്രീജിത്ത് (റെയിൽവേ), ശ്യാംജിത്ത് (റെയിൽവേ). മരുമക്കൾ: രഞ്ജിനി (ആനക്കുളം), വർഷ (കാഞ്ഞിലിശ്ശേരി), നീതു (വട്ടക്കിണർ). സഹോദരങ്ങൾ: ശാന്ത (നെല്ലൂളിതാഴ), സുധ (മുചുകുന്ന്), പരേതരായ ശിവദാസ്, മോഹൻദാസ്.