പുറത്തൂർ: എടക്കനാട് മില്ലുംപടിക്ക് കിഴക്കുഭാഗത്ത് താമസിക്കുന്ന പണ്ടാരവളപ്പിൽ ജയ (66) മുംബൈയിൽ നിര്യാതയായി. പിതാവ്: കെ. കറപ്പൻ (റിട്ട. സി.ഐ ഓഫ് പൊലീസ്). മാതാവ്: മാധവി. ഭർത്താവ്: പുരുഷോത്തമൻ. മക്കൾ: ജനീഷ്, ജിതീഷ്. മരുമക്കൾ: വിദ്യ, സൂര്യ. സഹോദരങ്ങൾ: രവീന്ദ്രൻ (പുറത്തൂർ ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറി), ശോഭ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.