പറമ്പിൽ ബസാർ: എരേച്ചൻ കാട്ടിൽ ബി. ഉസ്മാൻകോയ (75) നിര്യാതനായി. ഭാര്യ: ആയിഷബി. മക്കൾ: ഫിറോസ് (കോഴിക്കോട് കോർപറേഷൻ), ഫാസില, ഫൗസിയ, ഫസീന, റഊഫ്. മരുമക്കൾ: റസിയ (കുരുവട്ടൂർ പഞ്ചായത്ത്), സഫൂർ, ബാദുഷ (തൃശൂർ), ബഷീർ, ഷംലത്ത്.