ഇരുമ്പുഴി: പെരിമ്പലം പടിഞ്ഞാറെതല പരേതരായ ചോഴിയേങ്ങൽ തോട്ടത്തിൽ ചന്തപ്പന്റെയും ചിന്നമ്മുവിന്റെയും മകൻ സൂര്യൻ (68) നിര്യാതനായി. ഭാര്യ: സുലോചന (വേങ്ങര).
മക്കൾ: ബൈജു, ഷൈജു, ശരത്, ഷാനി. മരുമക്കൾ: ഉണ്ണികൃഷ്ണൻ (ഒറവംപുറം), സൗമ്യ (പാണ്ടിക്കാട്), ഷിജിനി (മഞ്ഞപ്പറ്റ). സഹോദരങ്ങൾ: ചന്ദ്രൻ, വേണു, ശശിധരൻ, സുരേഷ്, സത്യഭാമ, പരേതനായ ഉണ്ണി.