തിരുവള്ളൂർ: കിളിയൻ കുന്നുമ്മൽ മൊയ്തു (80) നിര്യാതനായി. ഭാര്യ: കോറോത്ത് നഫീസ. മക്കൾ: അബ്ദുൽ സത്താർ (ദുബൈ), ഇസ്മായിൽ മുസ് ലിയാർ (അധ്യാപകൻ, നുസ്റത്തുൽ ഇസ് ലാം മദ്റസ തിരുവള്ളൂർ, ഇമാം തച്ചോളി പള്ളി തിരുവള്ളൂർ), ഹാറൂൻ (അബൂദബി), ആരിഫ. മരുമക്കൾ: അബ്ദുൽ റഷീദ് ചെറിയനല്ലൂർ (തണ്ടോട്ടി), ജുമൈലത്ത് (പൈങ്ങോട്ടായി), അസ്മ (തിരുവള്ളൂർ), റാഹില (കണ്ണമ്പത്തുകര).