ഉള്ള്യേരി: ആനവാതിൽ എടത്തിൽ മീത്തൽ നഫീസ (67) നിര്യാതയായി. ഭർത്താവ്: അബൂബക്കർ. മക്കൾ: റസാക്ക്, സൗജത്, നൗഷാദ്, യുസഫ്. മരുമക്കൾ: റഹീം, ഷംന, ഷംല, കെൻസത്ത്.