കുനിശ്ശേരി: മഞ്ഞളൂർ വെട്ടുകാട് വീട്ടിൽ പരേതനായ വി.കെ. രാധാകൃഷ്ണന്റെ ഭാര്യ വിലാസിനി (72) നിര്യാതയായി. മക്കൾ: ഷിജു, ഷിജുഷാനന്ദ്. മരുമക്കൾ: അർച്ചന, കാമരാജ്. സഹോദരങ്ങൾ: സുന്ദരേശൻ, മോഹനൻ, കൃഷ്ണലീല, കാമരാജ്, പരേതരായ വിജയദേവൻ, സുജനകുലൻ, ശിവാനന്ദൻ, ഇന്ദിര, രാധാകൃഷ്ണൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.