പട്ടാമ്പി: കരിങ്ങനാട് തോട്ടുങ്ങൽ മരക്കാർ (70) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: റംലത്ത്, ആബിദ, ഇബ്രാഹിം, അഷറഫ്. മരുമക്കൾ: ഉമ്മർ, ചെങ്കൊടി വാപ്പുട്ടി, നദീറ, മുഹ്സിന.