ആലത്തൂർ: ഇരട്ടക്കുളം ജങ്ഷൻ പടിഞ്ഞാറേക്കര വീട്ടിൽ ഫസലുറഹ്മാന്റെ (പച്ചു) ഭാര്യ റഹ്മത്ത് (50) നിര്യാതയായി. പിതാവ്: സുലൈമാൻ. മാതാവ്: സഫിയ. മക്കൾ: അൻവർ, ആഷിക്. സഹോദരങ്ങൾ: അലി, നവാസ്, റിയാസ്, മുഹമ്മദ് കനി.