പറളി: എടത്തറ, അഞ്ചാംമൈൽ പാന്തംപാടം പരേതനായ കണ്ടന്റെ മകൻ മണിയപ്പൻ (83) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: രാധാമണി, പ്രേമലത, സുരേഷ് ബാബു. മരുമക്കൾ: സ്വാമിനാഥൻ, ഗുണശേഖരൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഐവർ മഠത്തിൽ.