കോങ്ങാട്: കവളേങ്ങിൽ നാഗലക്ഷ്മി (73) നിര്യാതയായി. ഭർത്താവ്: കെ.കെ. മണിയൻ (മുൻ കനറാ ബാങ്ക് ഉദ്യോഗസ്ഥൻ). മക്കൾ: ധനലക്ഷ്മി, രജിതലക്ഷ്മി, ജ്യോതിലക്ഷ്മി, ഗീത. മരുമക്കൾ: ബാലകൃഷ്ണൻ, പ്രദീപ്, ശ്രീധർ, ഗിരീഷ് കുമാർ.