ആലത്തൂർ: വെങ്ങന്നൂർ കളത്തിൽ വീട്ടിൽ പരേതനായ സുലൈമാന്റെ ഭാര്യ സൽമ ഉമ്മ(85) നിര്യാതയായി. മക്കൾ: ഉമ്മുകുൽസു, അബ്ദുൾ ജബ്ബാർ, സെയ്ത് മുഹമ്മദ്, ഇസ്മയിൽ, ഇബ്രാഹിം, ഇസ്ഹാഖ്, റുക്കിയ, യാക്കൂബ്, റഷീദ്. മരുമക്കൾ: ബൽക്കീസ്, ബുഷറ, ആസിയ, ഫൗസിയ, സമീറ, ലുബ്ന, ആസിഫ. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 12ന് വെങ്ങന്നൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.