പുന്നയൂർ: മന്ദലാംകുന്ന് വെട്ടിപ്പുഴ പള്ളിക്ക് പടിഞ്ഞാറ് തെക്കേപാട്ടയിൽ സുലൈമാൻ (75) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഫൈസൽ, ഫിറോസ്, ഫസീല. മരുമക്കൾ: ഷമീറ, ഫസ്ന, ഇല്യാസ്.