ഗുരുവായൂര്‍: താമരയൂര്‍ കൊണ്ടരാംവളപ്പില്‍ അനന്തകൃഷ്ണന് (62) നിര്യാതനായി. ഭാര്യ: ശോഭന. മക്കള്‍: അരുണ്‍ (കുവൈത്ത്), അഭിഷേക് (അബൂദബി), അല്‍ക്ക (ദുബൈ). മരുമകള്‍: സ്നേഹ (കുവൈത്ത്). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് നഗരസഭ ശ്മശാനത്തില്‍.