കയ്പമംഗലം: കുരിക്കുഴി മാടത്തിങ്കൽ സിദ്ദീഖ് ഹാജി (68) നിര്യാതനായി. കൂരിക്കുഴി ജുമാമസ്ജിദ് കമ്മിറ്റി അംഗവും പതിനെട്ട് മുറി ഹിദായത്തുൽ ഇസ്ലാം മദ്റസ ട്രഷററും ആയിരുന്നു. ഭാര്യ: വാഹിദ.