കോടാലി: കടമ്പോട് എ.എല്‍.പി സ്കൂളിന് സമീപം കണ്ടേടത്ത് വീട്ടില്‍ ശങ്കരന്‍കുട്ടി (66) നിര്യാതനായി. ഭാര്യ: ഹേമ. മക്കള്‍: ശ്രീദേവി, രാധിക. മരുമക്കള്‍: വിനോദ്, മജീഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.