ചാവക്കാട്: കടപ്പറം ഇരട്ടപ്പുഴ കോളനിപ്പടി പരേതനായ ചക്കര മുഹമ്മദിന്റെ മകൻ സെയ്തു (50) നിര്യാതനായി. റാസൽ ഖൈമയിൽ ആശുപത്രിയിൽ അഞ്ചുമാസത്തോളം ചികിത്സയിൽ കഴിഞ്ഞ സെയ്തുവിനെ കഴിഞ്ഞ ദിവസമാണ് നാട്ടിൽ കൊണ്ടുവന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ: ഹാജറ. മക്കൾ: ഷാഫ്ന, ഫാത്തിമ, ഉവൈസ്. മരുമകൻ: ഇസ്ഹാഖ്. ഖബറടക്കം തിങ്കളാഴ്ച ഒമ്പതിന് ബ്ലാങ്ങാട് കാട്ടിൽ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ